ബോംബുണ്ടാക്കിയത് രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ പ്രയോഗിക്കാനും ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമൂഹത്തില്‍ ഭീതി പടര്‍ത്താനാണെന്ന് പ്രതികളായ സായൂജ്, അമല്‍ബാബു എന്നിവര്‍ വ്യക്തമാക്കി
സ്ഫോടനത്തിനുശേഷം ട്രെയിന്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച ഒരാളെ പൊലീസ് പാലക്കാടു നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. കൈവേലിക്കര സ്വദേശി സായൂജിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്
Original reporting. Fearless journalism. Delivered to you.